Map Graph

ലോക് നായക് ആശുപത്രി

ലോക് നായക് ഹോസ്പിറ്റൽ 1977 നവംബർ വരെ ഇർവിൻ ഹോസ്പിറ്റൽ എന്നറിയപ്പെട്ടിരുന്നു പിന്നീട് പ്രശസ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ജയപ്രകാശ് നാരായണന്റെ ബഹുമാനാർത്ഥം ലോക് നായക് ജയ് പ്രകാശ് ഹോസ്പിറ്റലായി മാറ്റി. ഡൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഇത് പരിപാലിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും.

Read article
പ്രമാണം:Lok_Nayak_Hospital_in_New_Delhi_06.jpg